Kerala News Travel

പോലീസ് അറിയിപ്പ്

ഓണം പ്രമാണിച്ച് വിനോദ സഞ്ചാരികൾക്ക് താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം.ചുരത്തിൽ മണ്ണിടിഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.ഇന്നു മുതൽ മൂന്നുദിവസം താമരശ്ശേരി ചുരത്തിലെ വ്യൂ പോയിൻറുകളിൽ കൂട്ടം കൂടാനോ ,വാഹനങ്ങൾ പാർക്ക് ചെയ്യാനോ അനുവധിക്കില്ല.ഒൻപതാം വളവിലെ വ്യു പോയിൻ്റിൽ നേരത്തെ തന്നെ നിയന്ത്രണം നിലനിൽക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *