പൂനൂർ വെട്ടിയൊഴിഞ്ഞ തോട്ടത്ത് വീട്ടുമുറ്റത്ത് പത്രം വായിച്ചിരിക്കെ കാട്ടുപന്നിയുടെ ആക്രമണം; ഗൃഹനാഥന് പരിക്ക്
പൂനൂർ : വീട്ടിലെ വരാന്തയിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്ന ഗൃഹനാഥന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്. പൂനൂർ വെട്ടിയൊഴിഞ്ഞ തോട്ടം പ്രദേശത...
